ടെസ്റ്റ് പരമ്പരയില്‍ ഒരുപാട് വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ നേടിയ ജയം പലരെയും ആശ്ചര്യപ്പെടുത്തുന്നുണ്ടാവാം. അവരോടു പറയാനുള്ളത് നിങ്ങള്‍ക്കു ഭാവിയില്‍ ഇതു ശീലമായിക്കൊള്ളുമെന്നാണ്. ഇന്ത്യ മികച്ച ടീമായി മാറുന്നതില്‍ ആരും അസ്വസ്ഥരാവേണ്ടതില്ല.